¡Sorpréndeme!

മലയാള പുതുവര്‍ഷ ഫലം | Oneindia Malayalam

2017-08-17 5 Dailymotion

അശ്വതി നക്ഷത്രക്കാർക്ക് ഏതു കാര്യത്തിലും തടസ്സങ്ങള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും. ഭരണി നക്ഷത്രക്കാർക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല കാലമല്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ എല്ലാകാര്യത്തിലും ഉണ്ടായേക്കും. കാര്‍ത്തിക നക്ഷത്രക്കാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകുന്നതാണ്. രോഹിണി നക്ഷത്രക്കാർക്ക് തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതാണ്.